തിരുവനന്തപുരം: കഴക്കൂട്ടത്തെ ഒരു ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ, കൃത്യതയാർന്നതും വേഗതയേറിയതുമായ അന്വേഷണത്തിലൂടെ പ്രതിയെ അതിവേഗം പിടികൂടി കേരള പോലീസ് വീണ്ടും മികവ് തെളിയിച്ചു. മധുര സ്വദേശിയായ പ്രതി ബെഞ്ചമിനെ തമിഴ്നാട്ടിൽ നിന്നാണ് സ്റ്റേഷൻ പോലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ നടന്ന സംഭവം പിറ്റേന്ന് രാവിലെയാണ് പോലീസിനെ അറിയിച്ചത്. ......
തിരുവനന്തപുരം: കൂൺ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പൂരിയിൽ രണ്ടു ആദിവാസി കുടുംബങ്ങളിലുള്ളവരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. ......
കേരളത്തിലെ യുവ സാങ്കേതിക വിദഗ്ദ്ധർക്കിടയിൽ തൊഴിൽ സന്നദ്ധത വളർത്തുന്നത് ലക്ഷ്യമിട്ടുള്ള സി.എസ്.ആർ പദ്ധതി
തിരുവനന്തപുരം: ലോകത്തെ മുൻനിര വാഹനസോഫ്ട്വെയർ നിർമാതാക്കളായ ആക്സിയ ടെക്നോളജീസ്, പുതുതലമുറയിലെ എഞ്ചിനീയറിംഗ് പ്രതിഭകളെ വാർത്തെടുക്കാനായി ആരംഭിച്ച, ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം 2025, വിജയകരമായി പൂർത്തിയാക്കി. അക്കാദമിക രംഗവും, വ്യവസായവും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ സുപ്രധാന സി.എസ്.ആർ സംരംഭമാണ് ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം. ......
തിരുവനന്തപുരം: മെറ്റേണൽ-ഫീറ്റൽ മെഡിസിൻ വിദഗ്ധരുടെ അന്താരാഷ്ട്ര ദിദ്വിന സമ്മേളനമായ 'ഫീറ്റോമാറ്റ് 2025'-ന് തിരുവനന്തപുരത്ത് തുടക്കമായി. കിംസ്ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങൾ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......
മുസ്ലിം കൂട്ടായ്മയെന്നു പറഞ്ഞ് വോട്ടു ബാങ്ക് സൃഷ്ടിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വോട്ടുബാങ്കായതുകൊണ്ട് തന്നെ അവർക്കെതിരെ ഒന്നും പറയാൻ ആരും ധൈര്യപ്പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ (2024-25) അനുസരിച്ച് ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg,20mg മരുന്നുകൾ ആർസിസിയിൽ വിതരണം ചെയ്യുന്നത്. 25/03/2025 ൽ ആർസിസിയിൽ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100mg (ബാച്ച് നം. ......
തിരുവനന്തപുരം:ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ പ്രിയതാരം മോഹൻലാലിനെ കേരളം ആദരിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് ജനസാഗരത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ......
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45)ക്ക് 65 വർഷം കഠിനതടവും 1.22 ലക്ഷം രൂപ പിഴയും ശിക്ഷ. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) ജഡ്ജി എം.പി. ......